Monday, February 26, 2024

ഫസ്റ്റ്ബെല്‍ ചൊവ്വാഴ്ചത്തെ ടൈംടേബിള്‍ ഇങ്ങനെ

ഫസ്റ്റ്ബെല്‍ ഓണ്‍ലൈന്‍ അധ്യയന ക്ലാസില്‍ ജൂണ്‍ 16 ചൊവ്വാഴ്ചത്തെ ടൈംടേബിള്‍ ഇങ്ങനെ . രാവിലെ 8.30 മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത് . പ്ലസ്ടു വിഭാഗത്തിനാണ് ആദ്യം ക്ലാസുകള്‍ നടക്കുക .

ഇന്നത്തെ ടൈംടേബിള്‍ ചുവടെ

പ്ലസ്ടു : 8.30 ഹിന്ദി, 9.00 കെമിസ്ട്രി, 9.30 ബിസിനസ് സ്റ്റഡീസ്, 10.00 ഹിസ്റ്ററി.

പത്താംക്ലാസ്: 11.00 ജീവശാസ്ത്രം, 11.30 ഗണിതശാസ്ത്രം, 12.00 സംസ്കൃതം

ഒമ്ബതാംക്ലാസ്: 4.30 ജീവശാസ്ത്രം, 5.00 ഗണിതശാസ്ത്രം

എട്ടാംക്ലാസ്: 3.30 ഇംഗ്ലീഷ്, 4.00 ഊര്‍ജതന്ത്രം

ഏഴാംക്ലാസ്: 3.00 സാമൂഹ്യശാസ്ത്രം

ആറാംക്ലാസ്: 2.30 അടിസ്ഥാനശാസ്ത്രം

അഞ്ചാംക്ലാസ്: 2.00 മലയാളം

നാലാംക്ലാസ്: 1.30 ഇംഗ്ലീഷ്

മൂന്നാംക്ലാസ്: 1.00 ഇംഗ്ലീഷ്

രണ്ടാംക്ലാസ്: 12.30 ഇംഗ്ലീഷ്

ഒന്നാംക്ലാസ്: 10.30 പൊതുവിഷയം

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img