Sunday, February 25, 2024

പ്രശസ്ത ബോളിവുഡ് താരം ഋഷികപൂർ അന്തരിച്ചു.

പ്രശസ്ത ബോളിവുഡ് താരം ഋഷികപൂർ (67)അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഒരു വർഷത്തിലേറെയായി വിദേശത്തെ ചികിത്സക്കുശേഷം 2019 സെപ്റ്റംബറിലാണ് അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തിയത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img