Monday, February 26, 2024

പാലക്കാട് ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഒമാൻ-1
വല്ലപ്പുഴ ചെമ്മൻകുഴി സ്വദേശി (24, സ്ത്രീ)

യുഎഇ-6
ഷാർജയിൽ നിന്ന് വന്ന
കാരാക്കുറുശ്ശി സ്വദേശികൾ (76 പുരുഷൻ,69 സ്ത്രീ),
അബുദാബിയിൽ നിന്ന് വന്നവരായ
പൊൽപ്പുള്ളി സ്വദേശി(53, പുരുഷൻ), കോട്ടോപ്പാടം സ്വദേശി (42 പുരുഷൻ), മണ്ണാർക്കാട് സ്വദേശി (23 പുരുഷൻ), ദുബായിൽനിന്ന് വന്ന കാരാക്കുറുശ്ശി സ്വദേശി (55 സ്ത്രീ)

തമിഴ്നാട്-3
ചളവറ പുലിയാനംകുന്ന് സ്വദേശി(37, പുരുഷൻ), ചെന്നൈയിൽ നിന്നും വന്ന വരായ പറളി സ്വദേശി (48 സ്ത്രീ), കാഞ്ഞിരപ്പുഴ സ്വദേശി (21 പുരുഷൻ)

ഡൽഹി-1
പാലക്കാട് സ്വദേശി (63 പുരുഷൻ)

കൽക്കട്ട-1
ഷൊർണൂർ സ്വദേശി (33 പുരുഷൻ)

ബാംഗ്ലൂർ-1
ഷൊർണൂർ സ്വദേശി (37 പുരുഷൻ)

കൂടാതെ ഇന്ന് ജില്ലയിൽ 13പേർ രോഗമുക്തരാ യതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 178 ആയി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img