Monday, February 26, 2024

പഴയ വാർത്തകൾ ഷെയർ ചെയ്യുമ്പോൾ ഫേസ്ബുക് മുന്നറിയിപ്പ് നൽകും.

ഫേസ്ബുക്കില്‍ ഉപയോക്താവ് ഒരു വാര്‍ത്ത കണ്ട് ഷെയര്‍ ചെയ്യാന്‍ പോയാല്‍. പഴയ ലിങ്കാണ് ഷെയര്‍ ചെയ്യാന്‍ ഒരുങ്ങുന്നതെങ്കില്‍ ഫേസ്ബുക്ക് അപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കും.

ഇനി 90 ദിവസത്തിലേറെ പഴക്കമുള്ള വാര്‍ത്തകളാണ് ഷെയര്‍ ചെയ്യാന്‍ ഒരുങ്ങുന്നതെങ്കില്‍ മുന്നറിയിപ്പു നല്‍കാനാണ് ഫെയ്‌സ്ബുക് ഉദ്ദേശിക്കുന്നതെന്നാണ് ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ പഴയ വാര്‍ത്തകള്‍ പുതിയതെന്ന രീതിയില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നതില്‍ വലിയ പരാതികള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് ഇത്തരം ഒരു മാറ്റം ഫേസ്ബുക്ക് ആലോചിക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img