Monday, February 26, 2024

പന്തീരങ്കാവ് യു എ പി എ കേസ്സ് : മൂന്ന് പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് : പന്തീരങ്കാവ് യുഎപിഎ കേസ്സുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തു. വയനാട് സ്വദേശികളായ രണ്ട് പേരെയും കോഴിക്കോട്ടെ ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനെയുമാണ് കസ്റ്റഡിയിലെടുത്തത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img