Sunday, February 25, 2024

പത്തനംതിട്ടയിൽ ഭീതി വിതച്ച കടുവയെ കണ്ടെത്താൻ ആയില്ല.

ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവയെ കണ്ടെത്താൻ ആകാതെ വനം വകുപ്പ്. കടുവ വനത്തിലേക്ക് തിരികെ പോയി എന്നാണ് നിഗമനം. കടുവയെ പിടിക്കാൻ വന്ന കുങ്കിയാന അടക്കമുള്ള സംഘം മടങ്ങി. കുങ്കിയാനയുടെ പാപ്പാന് വീണു പരിക്കേറ്റിരുന്നു. അതേ സമയം ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img