Sunday, February 25, 2024

പത്തനംതിട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച്‌ പ്രതിഷേധിക്കുന്നു.

പത്തനംതിട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച്‌ പ്രതിഷേധിക്കുന്നു. നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി പത്തനംതിട്ട കണ്ണങ്കരയിലാണ് നൂറോളം തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകണം’. അനുമതി മാത്രം തന്നാല്‍ മതിയെന്നും തൊഴിലാളികള്‍ പറയുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img