Monday, February 26, 2024

ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു 3 പേരുടെ നില ഗുരുതരം.

കൊല്ലം: ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു 3 പേരുടെ നില ഗുരുതരം. മൈലക്കാട് ഇത്തിക്കര ആറിനു സമീപമാണ് അപകടം നടന്നത് പരാവൂരിൽ നിന്ന് കൊട്ടിയം ഭാഗത്തേക്ക് എത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ഹോണ്ടസിറ്റി കാറാണ് അപകടത്തിൽപെട്ടത്.

അപകടത്തിൽ ജിംനേഷ്യം പരിശീലകനായ സഞ്ജു എന്ന യുവാവാണ് മരിച്ചത്.ബാക്കി മൂന്നു പേരെ അതീവ ഗുരുതരാവസ്ഥയിൽ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് സ്ഥലത്തുകൂടെ കടന്നുപോയ ചാത്തന്നൂർ എംഎൽഎ ജയലാലായിരുന്നു അപകടം ആദ്യം കണ്ടത് ഇദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img