Monday, February 26, 2024

തിരുവനന്തപുരത്ത് ഒരാഴ്ചത്തേക്ക് കൂടി ട്രിപ്പിൾ ലോക്ക് ഡൗണിൽ .

തിരുവനന്തപുരത്ത് ട്രിപ്പിൽ ലോക് ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. സമ്പർക്ക വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണും, നഗരത്തിലെ മറ്റിടങ്ങളിൽ ലോക് ഡൗണും ആയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു ഇന്ന് 129 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏറ്റവും കൂടുതൽ സമൂഹ വ്യാപനം ഇപ്പോൾ തിരുവന്തപുരത്താണ് നടക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img