Sunday, February 25, 2024

തമിഴ്നാട് കോവിഡ് ആശങ്കയിൽ

കോവിഡ് ബാധിച്ച് തമിഴ് നാട്ടിൽ ഇന്ന് മാത്രം 6 പേർ മരിച്ചു. 798 പേർക് കോവിഡ് സ്ഥിരീകരിച്ചു . കോവിഡ് ബാധിച്ചവരിൽ 538 പേരും ചെന്നൈ നിവാസികളാണ്.കോയമ്മേട് മാർക്കറ്റിൽ നിന്നാണ് സമ്പർക്കം വഴി ഏറ്റവും കൂടുതൽ കോവിഡ് രോഗം പകരുന്നത് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്… ചെന്നൈ റെഡ് സോണിലാണുള്ളത്.ഇതോടു കൂടി തമിഴ്നാടിൽ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 8000 കടന്നു . ഇന്നത്തോടെ 50 നു മുകളിൽ ആളുകൾ മരണപ്പെടുകയും ചെയ്തതായാണ് കണക്കാക്കുന്നത്.

റിപ്പോർട്ടർ: പ്രസാദ് പാലക്കാട്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img