Monday, February 26, 2024

തമിഴ്നാട്ടിൽ മദ്യ ഷോപ്പ് തുറക്കാൻ അനുമതിനൽകി സുപ്രീകോടതി

മദ്രാസ് ഹൈക്കോടതി വിധി തള്ളി സുപ്രീകോടതി.
തമിഴ് നാട്ടിൽ മദ്യ ഷോപ്പ് ഇന്ന് മുതൽ തുറക്കും. ഒരു ദിവസം 500 ടോക്കൺ അനുവദിക്കും.തമിഴ് നാട്ടിൽ കോറോണ വയറസ് കുടുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനo. ഇന്നലെ തമിഴ് നാട്ടിൽ 434 പേർക്ക് കൊറോണ സ്ഥിരീകരി ച്ചു . ഇതുവരെ കൊറോണ വയറസ്‌ ബാധിച്ചവരുടെ എണ്ണം 10000 തിന് മുകളിലായി. ഇന്നലെ മാത്രം 5 പേര് മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 71 . ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി മദ്യ ഷോപ്പ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത് .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img