Sunday, February 25, 2024

ഡ്രൈവർക്കു കോവിഡ് : സി ആർ പി എഫ് ആസ്ഥാനം അടച്ചു.

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സി ആർ പി എഫ് ആസ്ഥാനം അടച്ചത്. അണുനശീകരണത്തിനായാണ് അടച്ചത്. ലോധി റോഡിൽ സ്ഥിതി ചെയ്യുന്ന CRPF ആസ്ഥാനത്തേക്ക് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ആരെയും കടത്തി വിടില്ലെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img