Monday, February 26, 2024

കോ​വി​ഡ് വൈ​റ​സ് ഉ​ട​ന്‍ ഇ​ല്ലാ​താ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി.

കോ​വി​ഡ് വൈ​റ​സ് ഉ​ട​ന്‍ ഇ​ല്ലാ​താ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രോഗവ്യാപന തീവ്രത എപ്പോള്‍ കുറയുമെന്നും പറയാനാകില്ല.ദീര്‍ഘദൂര ട്രെയിനുകളില്‍ സംസ്ഥാനത്തെത്തുന്നവര്‍ കൊവിഡ് പരിശോധകരുടെ കണ്ണ് വെട്ടിച്ചു പോകുന്നുണ്ട്.

ഇങ്ങനെ ചെയ്യുന്നവര്‍ തോല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയല്ല, സ്വന്തം സഹോദരങ്ങളെ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നും കൊല്ലത്ത് വന്നിനിറങ്ങിയ ചിലരെ പൊലീസ് കണ്ടെത്തിയിരുന്നു. അവര്‍ ദീര്‍ഘ ദൂര ട്രെയിനില്‍ കൊല്ലത്ത് വന്നിറങ്ങി. അവിടെ കുറച്ച്‌ സമയം ചിലവഴിച്ച്‌ മറ്റൊരു ട്രെയിന്‍ കൊല്ലത്ത് വന്നിറങ്ങുകയായിരുന്നു.

ദീര്‍ഘദൂര ട്രെയിനുകള്‍ ഇപ്പോള്‍ ഓടുന്നുണ്ട്. ആ ട്രെയിനുകളില്‍ വരുന്നവര്‍ വന്നിറങ്ങി ഒരു സ്റ്റേഷനിലിങ്ങി കുറച്ച്‌ നേരം അവിടെ തങ്ങും.ഇങ്ങനെ തുടർന്നാൽ അപകടമാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img