Sunday, February 25, 2024

കോവിഡ് – 19 കേരളം ഒറ്റനോട്ടത്തിൽ

കേരളത്തിലെ മൊത്തം കോവിഡ് ബാധിതർ 3451

രോഗം ഭേദമായവർ 1809 ,മരണം – 22

നിലവിൽ ഒരു ജില്ലയിൽ ഇരുനൂറിലേറെ രോഗികളും 8 ജില്ലകളിൽ നൂറിലേറെ രോഗികളും ചി കിത്സയിൽ

മലപ്പുറം- 201
പാലക്കാട്-154
കൊല്ലം-150 എറണാകുളം-127
പത്തനംതിട്ട-126 കണ്ണൂർ-120
തൃശൂർ-113
കോഴിക്കോട്-107
കാസർകോട്-102
എന്നിവയാണിവ
.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img