Sunday, February 25, 2024

കോവിഡ് രോഗികളുടെ എണ്ണം – ചൈനയെ മറികടന്നു ഇന്ത്യ.

കോവിഡ് രോഗികളുടെ എണ്ണം ഇന്ത്യയിൽ 85000 കടക്കുന്നു. മരണം 2752. 24 മണിക്കൂറിനിടെ 3970 പേർക്കാണ് രോഗം ബാധിച്ചത്, 103 പേർ മരിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയിൽ ആകെ 82933 പേർക്ക് രോഗം പിടിപെട്ടപ്പോൾ ഇന്ത്യയിൽ 85546 ആയി. അതേ സമയം ചൈനയേക്കാൾ മരണ നിരക്ക് കുറവാണു ഇന്ത്യയിൽ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img