Sunday, February 25, 2024

കോവിഡ് ഇന്ത്യയിൽ രോഗികൾ 78000 കടന്നു

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം78003 ആയി ഉയർന്നു. രാജ്യത്ത് മരണം 2549 ആയി. കോവിഡ് ബാധിതരിൽ ഇന്ത്യ ഇപ്പോൾ ചൈനയ്ക്ക് തൊട്ടുപിന്നിൽ പന്ത്രണ്ടാം സ്ഥാനത്താണ്. മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമാണ്. രോഗികൾ 25922 ആയി. തമിഴ്നാട്ടിലും ഡൽഹിയിലും രോഗികളുടെ എണ്ണം ഉയരുന്നു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img