Monday, February 26, 2024

കോവിഡിൽ വിറച്ച് ഇന്ത്യ. 24 മണിക്കൂറിൽ 22000 കോവിഡ് രോഗികൾ.

രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 6,48,315 ആയി ഉയര്‍ന്നു. പ്രതിദിന വര്‍ധന 22,000 കടന്നു. 24 മണിക്കൂറിനിടെ 22,771 പേരാണ് രോഗബാധിതരായത്. ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 442 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണം 18,655 ആയി. 60.80 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,94,227 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 24 മണിക്കൂറിന് ഇടയില്‍ രോഗം ഭേദമായത് 14,335 പേര്‍ക്കാണ്. നിലവില്‍ 2,35,433 പേരാണ് ചികിത്സയില്‍ ഉള്ളത് .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img