Monday, February 26, 2024

കോവിഡിന്റെ ഉറവിടം ഏത്?

കോവിഡ് രോഗം പടർന്നത് എവിടെ നിന്നെന്നു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലോകരോഗ്യ സംഘടനക്കു മുൻപിൽ പ്രമേയവുമായി ഇന്ത്യ അടക്കം 62 ലോക രാജ്യങ്ങൾ. 7 പേജുള്ള പ്രമേയത്തിന് 35 രാജ്യങ്ങളും, 27 അഗങ്ങളുള്ള യൂറോപ്പ്യൻ യൂണിയനും പിന്തുണ പ്രഖ്യപിച്ചിട്ടുണ്ട്. മൃഗങ്ങളിൽ നിന്നാണ് രോഗം പടർന്നതെങ്കിൽ അത് മനുഷ്യരിലേക്ക് എങ്ങനെ എത്തിയെന്നു കണ്ടെത്തണം. ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നും രാജ്യങ്ങൾ ആവശ്യപെടുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img