Sunday, February 25, 2024

കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ശ്രീധന്യ പറയുന്നു.

സിവിൽ സർവ്വീസ് എന്ന കടമ്പയെ നിരവധി പ്രാരാബ്ദങ്ങളിലും തളർത്താതെ നിശ്ചയദാർഡ്യം കൊണ്ട് കീഴടക്കിയ ശ്രീധന്യയുടെ സിവിൽ സർവ്വീസ് വിജയം കേരളത്തിന് ആഘോഷമായിരുന്നു. വയനാട് അമ്പലക്കൊല്ലിയിലെ ആദിവാസി കോളനിയിൽ നിന്ന് ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ കസേരയിലേക്ക് വരുമ്പോൾ അത് ചരിത്ര നിമിഷം കൂടിയാണ്.
നിശ്ചയ ദാർഡ്യവും, മാതാപിതാക്കളുടെ പിന്തുണയുമാണ് ഇതിനൊക്കെ പിന്നിൽ. സാഹചര്യങ്ങൾ ഒന്നിനും തടസ്സമല്ലെന്നും, മനസ്സിൽ അതിയായ ആഗ്രഹമുണ്ടെങ്കിൽ അതു നേടുവാൻ സാധിക്കുമെന്നും ലൈറ്റ് ലൈൻസ് ന്യൂസിനോട് ശ്രീധന്യ പറഞ്ഞു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img