Sunday, February 25, 2024

കോട്ടയവും, കണ്ണൂരും റെഡ് സോൺ. എറണാകുളം, വയനാട് ഗ്രീൻ സോൺ.

കേന്ദ്ര സർക്കാർ തയാറാക്കിയ ലിസ്റ്റിൽ കോട്ടയവും, കണ്ണൂരും റെഡ് സോണിലും, വയനാടും എറണാകുളവും ഗ്രീൻ സോണിലും. ബാക്കി ഉള്ള എല്ലാ ജില്ലകളും ഓറഞ്ച് സോണിലുമാണ്. ലോക്ക്ഡൗണിനു ശേഷവും റെഡ് സോണിൽ കടുത്ത നിയന്ത്രണമുണ്ടാകും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img