Sunday, February 25, 2024

കോട്ടയം പാറത്തോട്ടിൽ കോവിഡ് മരണം

കോട്ടയം: പാറത്തോട് സ്വദേശി അബ്ദുൽ സലാം (71) കോവിഡ് ബാധിച്ചു മരിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൽ സലാമിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു കണ്ടെത്താനായിട്ടില്ല. കടുത്ത പ്രമേഹവും, വൃക്ക രോഗവുമുണ്ടായിരുന്ന ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കോട്ടയം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കോവിഡ് മരണമാണിത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img