Monday, February 26, 2024

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കള്‍ക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. ന്യൂയോര്‍ക്ക് ​ഗവര്‍ണര്‍, ലോകാരോ​ഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറില്‍ പങ്കെടുക്കുക.

ലോക പൊതുപ്രവര്‍ത്തക ദിനമായ ഇന്നാണ് കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്. ഇന്ത്യന്‍ സമയം ആറരയ്ക്കാണ് വെബിനാര്‍. യു.എന്‍ സാമ്ബത്തിക – സാമൂഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

ലോക നേതാക്കള്‍ക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. ന്യൂയോര്‍ക്ക് ​ഗവര്‍ണര്‍, ലോകാരോ​ഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറില്‍ പങ്കെടുക്കുക.

ലോക പൊതുപ്രവര്‍ത്തക ദിനമായ ഇന്നാണ് കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്. ഇന്ത്യന്‍ സമയം ആറരയ്ക്കാണ് വെബിനാര്‍. യു.എന്‍ സാമ്ബത്തിക – സാമൂഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img