Monday, February 26, 2024

കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച്‌ മരിച്ചതായി റിപ്പോര്‍ട്ട്.

കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച്‌ മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, വാര്‍ത്ത പുറത്തുവന്നതും ട്വിറ്റര്‍ അടക്കം സോഷ്യല്‍മീഡിയയില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ പോസ്റ്റുകള്‍ നിറയുകയാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img