Sunday, February 25, 2024

കൈരളി യൂത്ത്‌ ക്ലബ്ബിൻ്റെ പരിസ്ഥിതി ദിനാഘോഷം നടന്നു

പരിപ്പ്: കൈരളി യൂത്ത്‌ ക്ലബ്ബിൻ്റെ പരിസ്ഥിതി ദിനാചരണവും, വൃക്ഷത്തൈ വിതരണം കൈരളി നഗറിൽ നടത്തപ്പെട്ടു, വൃക്ഷത്തൈ വിതരണവും, പരിസ്ഥിതി സന്ദേശവും 19-ാം വാർഡ് മെമ്പർ ശ്രീ.ഉണ്ണികൃഷ്ണൻ മൂലയിൽ നിർവഹിച്ചു, ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ.ബിവിൻകുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് വൃക്ഷത്തൈ വിതരണം നടത്തപ്പെട്ടു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img