Sunday, February 25, 2024

കേരളത്തിൽ വീണ്ടും കോവിഡ് മരണം

മുംബൈയിൽ നിന്നും എത്തിയ തൃശൂർ ചാവക്കാട് സ്വദേശി ഖദീജക്കുട്ടി (73) ആണ് മരിച്ചത്. ഖദീജ മുംബയിൽ നിന്നും ഇന്നലെ റോഡ് മാർഗമാണ് കേരളത്തിൽ എത്തിയത്. തുടർന്ന് ചാവക്കാട് താലൂക് ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയും ഇന്ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തു. പ്രേമേഹവും രക്തസമ്മർദ്ദവും ശ്വാസതടസ്സവും ഉണ്ടായിരുന്നു, മകനും ആംബുലൻസ് ഡ്രൈവറും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img