Sunday, February 25, 2024

കേരളത്തിൽ ഇന്ന് 84 പേർക്ക് കൂടി കോവിഡ്

കേരളത്തിൽ ഇന്ന് 84 പേർക്ക് കൂടി കോവിഡ്. കാസർകോട് 18, പാലക്കാട്‌ 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം, തൃശൂർ 7 വീതം, കോഴിക്കോട്, പത്തനംതിട്ട 6 വീതം, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ 1 വീതവും രോഗം സ്ഥിരീകരിച്ചു. ഇന്ന് 3 പേർക്ക് രോഗ മുക്തി.

അഞ്ചു പേര്‍ ഒഴികെ ബാക്കിയെല്ലാവരും വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരാണ്. 48 പേര്‍ ഇതരസംസ്ഥാനത്ത് നിന്നും 31 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. അഞ്ചു പേര്‍ക്ക് സമ്ബര്‍ക്കത്തലൂടെയാണ് രോഗം പകര്‍ന്നത്. കോവിഡ് ബാധിച്ച്‌ തിരുവനന്തപുരത്ത് ചികിത്സലായിരുന്നു തെലുങ്കാന സ്വദേശി മരിച്ചു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img