Monday, February 26, 2024

കുളത്തില്‍ ചൂണ്ടയിടാനെത്തിയ 13 കാരി മുങ്ങി മരിച്ചു.

എറണാകുളം പെരുമ്ബാവൂര്‍ മുടിക്കല്‍ ബിയര്‍ ഫാക്റ്ററിക്ക് സമീപം ചായിക്കുളത്തിലാണ് 13 കാരി കാല്‍ വഴുതി വീണ് മുങ്ങി മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30 നാണ് കൂട്ടുകാരോടൊത്ത് ചുണ്ടയിടുന്നതിനിടെ അപകടം സംഭവിച്ചത്.

കൊല്ലം കിളിമാനൂര്‍ സ്വദേശവാസികളും മുടിക്കലില്‍ വാടകക്ക് താമസിക്കുന്ന രമ്യ ഭവനില്‍ ബാബു-രമണി ദമ്ബതികളുടെ മകള്‍ രമ്യയാണ് മരിച്ചത്. രമ്യ വെള്ളത്തില്‍ വീണയുടന്‍ കൂടെയുണ്ടായിരുന്ന കുട്ടിയാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img