Sunday, February 25, 2024

കുട്ടികൾക്ക് പഠനം ലളിതമാക്കാൻ നൂതന ആശയവുമായി വിൻമാസ്റ്റർ.

1 മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള പഠന സഹായി വിൻമാസ്റ്റർ ടേം ബുക്ക്‌ പ്രകാശനം ചെയ്തു. ഓരോ ടേമിലും പഠിക്കേണ്ട എല്ലാ വിഷയങ്ങളും, മാതൃക ചോദ്യാത്തരങ്ങളും ലളിതവും സമഗ്രവുമായി രണ്ട് ലക്കങ്ങളായി കുട്ടികൾക്ക് വളരെ നേരത്തെ ലഭ്യമാകുന്നു എന്നുള്ളതാണ് ഇതിന്റെ സവിശേഷത.
വിദ്യാഭാസരംഗത്തെ മാറ്റത്തിന്റെ പുതിയ സ്പന്ദനങ്ങൾ അറിയുന്ന, വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള പ്രവർത്തകരാണ് വിൻമാസ്റ്ററിന് നേതൃത്വം നൽകുന്നത്.
വീട്ടിലിരുന്നു പഠനം ലളിതവും രസകരവുമാക്കാൻ 1മുതൽ 10വരെ കുട്ടികൾക്ക് ലഭ്യമാകുന്നതാണ്. കോപ്പികൾക്കു വിളിക്കേണ്ട നമ്പർ :സർക്കുലേഷൻ വിഭാഗം -9188619770

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img