Sunday, February 25, 2024

കുട്ടനാട്ടിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊവിഡ്.

ആലപ്പുഴ: കുട്ടനാട്ടിൽ കുഴഞ്ഞുവീണ് മരിച്ച പുളിങ്കുന്ന് കണ്ണാടി സ്വദേശിയായ ബാബു (52) ന് കൊവിഡ് സ്ഥിരീകരിച്ചു. കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന ബാബു കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. നിരവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്ന ബാബുവിന്റെ രോഗ ഉറവിടം കണ്ടെത്താനാവാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img