Sunday, February 25, 2024

കുടിയേറ്റ തൊഴിലാളികളുടെ മടക്കം. യാത്രാക്കൂലി കോൺഗ്രസ് വഹിക്കും.

നാട്ടിലേയ്ക്ക് തിരിച്ച് പോകുന്ന കുടിയേറ്റ തൊഴിലാളികളിൽ നിർധനരായവരുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് കൊടുക്കുമെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ ട്രെയിൻ യാത്രാച്ചെലവ് അതത് കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾ വഹിക്കണമെന്ന് അവർ പാർട്ടി കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img