Monday, February 26, 2024

കാശ്മീർ ഭീകരരെ വധിച്ചു.

രാജ്യത്തെ കൊടും ഭീകരരുടെ പട്ടികയിൽ ഒന്നാമനും പാക്‌ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ ഓപ്പറേഷണൽ കമാൻഡറുമായ റിയാസ് നായിക്കുവിനെ (32) കാശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷസേന വധിച്ചു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇയാൾ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img