Monday, February 26, 2024

കാട്ടാനയ്ക്ക് കെണിയില്‍ അകപ്പെട്ട് ദാരുണ അന്ത്യം.

ഭക്ഷണം തേടി പുറത്തിറങ്ങിയ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് നാട്ടിലെ ചിലര്‍ ഒരുക്കിയ കെണിയില്‍ അകപ്പെട്ട് ദാരുണ അന്ത്യം. സൈലന്റ് വാലി ദേശീയ ഉദ്യാനത്തില്‍ കാട്ടുപന്നിയെ പിടികൂടാന്‍ ഒരുക്കിയ സ്‌ഫോടക വസ്തുവിന്റെ കെണിയില്‍ അകപ്പെട്ട പിടിയനാക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച്‌ കാട്ടാനയുടെ മുഖം തകര്‍ന്നിരുന്നു. പൊട്ടിത്തെറിയില്‍ ആനയുടെ വായയും നാക്കും പൂര്‍ണ്ണമായി തകര്‍ന്നു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img