Monday, February 26, 2024

കളമശ്ശേരി മുപ്പത്തിനാലാം ഡിവിഷൻ കണ്ടൈന്റ്മെന്റ് സോണായി. ലുലു മാൾ അടച്ചു.

കൊച്ചി :കളമശ്ശേരി മുപ്പത്തിനാലാം ഡിവിഷൻ കണ്ടൈൻറ്മെൻറ് സോണായി പ്രഖ്യാപിച്ചതിനാൽ ലുലു മാൾ അടച്ചു. ലുലു ഫേസ്ബുക് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. സമ്പർക്കത്തിലൂടെ എറണാകുളം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇനിയും കൂടുതൽ പ്രദേശങ്ങൾ അടച്ചിടേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചന.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img