Monday, February 26, 2024

ഓൺലൈൻ മദ്യവിൽപന നടത്താൻ ബെവ്കോ

സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപനയ്ക്ക് സാധ്യത കൽപിച്ച് ബെവ്കോ.ഓൺലൈൻ ടോക്കൺ രീതിയോ, വെർച്വൽ ക്യൂ മാതൃകയോ നടപ്പാക്കുന്നതിനായി മികച്ച സോഫ്റ്റ്വെയർ കമ്പനിയെ കണ്ടെത്താനാണ് ശ്രമം. ഇതുവരെ ഓൺലൈൻ ആപ്ലിക്കേഷൻ തയ്യാറാക്കാൻ 29 സ്റ്റാർട്ടപ്പ് കമ്പനികൾ താൽപര്യപത്രം സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img