Sunday, February 25, 2024

ഓരോ ക്ലാസിനും ഓരോ ടിവി ചാനൽ

ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി പ്രോത്സാഹി പ്പിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസിനും ടിവി ചാനൽ തുടങ്ങുമെന്ന പ്രഖ്യാപനവുമായി നിർമ്മലാ സീതാരാമൻ. ഓൺലൈൻ വിദ്യാഭ്യാസത്തിന് നടപടി സ്വീകരിക്കും. ഇൻറർനെറ്റ് ഇല്ലാത്തവർക്ക് ചാനൽ വഴി വിദ്യാഭ്യാസ പരിപാടികൾ നടത്തും. പ്രത്യേക റേഡിയോ ക്ലാസുകളും തുടങ്ങുമെന്ന് പ്രഖ്യാപനമുണ്ട്. സ്വയംപ്രഭ യുടെ കീഴിൽ ആണ് വിദ്യാഭ്യാസ ചാനലുകൾ നടത്തുക. കൂടുതൽ ഓൺലൈൻ കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകും .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img