Monday, February 26, 2024

ഒരു പുത്തൻ അനുഭവവുമായി മാഗ്നസ് പ്രോ ഇലക്ട്രിക് സ്കൂട്ടർ

ഗ്രീവ്‌സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്‌ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ് ഒരു പുത്തന്‍ ഇലക്‌ട്രിക്ക് സ്‍കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നു. മാഗ്നസ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ആംപിയറിന്‍റെ ഇലക്‌ട്രിക് സ്‍കൂട്ടറിന് 73,990 രൂപയാണ് എക്സ്-ഷോറൂം വില.

ആംപിയര്‍ മാഗ്നസ് പ്രോ തുടക്കത്തില്‍ ബെംഗളൂരു നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ വാങ്ങാന്‍ സാധിക്കൂ. എന്നാല്‍ അടുത്ത 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും മാഗ്നസ് പ്രോയുടെ വിലാപന ആരംഭിക്കും എന്ന് ആംപെയര്‍ അവകാശപ്പെടുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img