Monday, February 26, 2024

എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾക്ക് മാറ്റമില്ല. 26 നു തുടങ്ങും.

കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഈ മാസം 26 ന് തന്നെ തുടങ്ങും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ 30 വരെ തിയതികളില്‍ നടത്തുമെന്നാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കേന്ദ്ര അനുമതി വൈകിയതിനാലാണ് അനിശ്ചിതത്വമുണ്ടായത്. പരീക്ഷാനടത്തിപ്പിന് ആവശ്യമായ മുൻ കരുതലുകള്‍ സ്വീകരിക്കും.പരീക്ഷക്ക് കോവിഡ് മുൻകരുതലുകൾ സ്വീകരിക്കും.ഗതാഗത സംവിധാനം ഒരുക്കും.മാതാപിതാക്കൾക്ക് ആശങ്ക വേണ്ട.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img