Sunday, February 25, 2024

ഇന്ന് 5 പേർക്ക് കോവിഡ്

ഇന്ന് 5 പേർക്ക് കോവിഡ് .നിലവിൽ സംസ്ഥാനത്ത് 32 കോവിഡ് ബാധിതർ. 23 പേർക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്ത് നിന്ന് . സമ്പർക്കത്തിലൂടെ 9 പേർക്ക് കോവിഡ് . അതിൽ 6 പേർ വയനാട്ടിൽ. ഇന്ന് പോസിറ്റീവായ 5 പേരിൽ മലപ്പുറം -3 കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img