Monday, February 26, 2024

ഇന്ന് 42 പേർക്ക് കൂടി കോവിഡ്

സംസ്ഥാനത്തു ഇന്ന് 42 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ 12 പേരും, കാസർകോട് 7, കോഴിക്കോട്, പാലക്കാട്‌ 5 വീതവും, തൃശൂർ, മലപ്പുറം 4 വീതവും, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്ന് വീതവും രോഗം സ്ഥിരീകരിച്ചു. ഇന്ന് 2 പേർക്ക് രോഗമുക്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 26 പേർ അന്യ സംസ്ഥാനത്തു നിന്നും, 17 പേർ വിദേശത്തു നിന്നും വന്നവരാണ്. സംസ്ഥാനത്തു പുതിയ ഹോട്സ്പോട്ടുകൾ ഇല്ല. സംസ്ഥാനത്തു 216 പേർ ഇപ്പോൾ ചികിത്സയിൽ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ കണ്ണൂരിലെ ആരോഗ്യപ്രവർത്തകനും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img