Monday, February 26, 2024

ഇന്ന് 29 പേർക്ക്‌ കോവിഡ്

കൊല്ലം 6, തൃശൂർ 4, തിരുവനന്തപുരം 3, കണ്ണൂർ 3, പത്തനംതിട്ട 2, കോട്ടയം 2, ആലപ്പുഴ 2, കോഴിക്കോട് 2, കാസറഗോഡ് 2, എറണാകുളം, മലപ്പുറം, പാലക്കാട്‌ ഓരോന്ന് വീതവും രോഗം സ്ഥിരീകരിച്ചു. ഇന്ന് ആർക്കും രോഗ മുക്തിയില്ല.ഇന്ന് പുതിയ 6 ഹോട്സ്പോട്ടുകൾ, പാലക്കാട്‌ 5എണ്ണവും, കൊല്ലം 1.ഇതുവരെ 630 പേർക്ക് കോവിഡ്. ഇപ്പോൾ ചികിത്സയിൽ 130 പേർ.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 21 പേർ വിദേശവും, 7പേർ അന്യ സംസ്ഥാനത്തു നിന്നും എത്തിയവരുമാണ്.കണ്ണൂരിൽ ഇന്ന് ആരോഗ്യ പ്രവർത്തകക് കോവിഡ് സ്ഥിരീകരിച്ചു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img