Monday, February 26, 2024

ഇന്ന് 16 പേർക്ക് കോവിഡ്.

ഇന്ന് 16 പേർക്ക് കോവിഡ്. ആർക്കും രോഗമുക്തിയില്ല.
വയനാട് – 5, മലപ്പുറം – 4, ആലപ്പുഴ – 2 , കോഴിക്കോട് – 2 ,കൊല്ലം – 1 പാലക്കാട് – 1,കാസർഗോഡ് – 1 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇപ്പോൾ ചികിത്സയിൽ 80 പേർ. പുതിയ രോഗികളിൽ 7 പേർ വിദേശത്ത് നിന്ന്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img