Sunday, February 25, 2024

ഇന്ന് 10 പേർക്ക് കോവിഡ്. ഒരാൾക്ക് രോഗമുക്തി.

മലപ്പുറം 3 പേർക്കും വയനാട്, പാലക്കാട്‌ 2 പേർക്കും, കോട്ടയം, കണ്ണൂർ, കോഴിക്കോട് ഓരോരുത്തർക്കും കോവിഡ്. ഇപ്പോൾ 41 പേർ ചികിത്സയിൽ. കോട്ടയത്ത്‌ ഇന്നലെ രോഗം സ്ഥിതീകരിച്ച കുട്ടിയുടെ അമ്മയ്ക്കും ഇന്ന് കോവിഡ് സ്ഥിതീകരിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img