Monday, February 26, 2024

ഇന്ന് ലോക ചിരിദിനം

ഇന്ന് ലോക ചിരി ദിനം, എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച ലോക ചിരിദിനമായി കരുതുന്നു. കോവിഡ് മഹാമാരിയുടെ സങ്കടകാലത്തും ഒരു ചിരിദിനം കടന്നു പോകുന്നു. കോവിഡിനെ അതിജീവിച്ചവരുടെയും പ്രതിരോധ പ്രവർത്തകരുടെയും പുഞ്ചിരിയും, നല്ല നാളെകളും ഓർത്തു പുഞ്ചിരിയോടെ ചിരിദിനം ഓർക്കാം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img