ഇന്നത്തെ വാർത്തകൾ ഒറ്റ നോട്ടത്തിൽ.

1.സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജി എസ് ടി യിൽ സെസ് ചുമത്താൻ ആലോചിച്ചു കേന്ദ്ര ഗവണ്മെന്റ്.


2. രാജ്യത്ത് 24 മണിക്കൂറിനിടെ 6654 പുതിയ രോഗികൾ, 137 മരണവും.


3. സ്പെഷ്യൽ ട്രെയിൻ കൗണ്ടറുകൾ തുറന്നു റെയിൽവേ.

4.മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ 25 മുതൽ.

5. കോവിഡ് 19 നെതിരെയുള്ള വാക്സിൻ ആദ്യഘട്ടം വിജയമെന്ന് ചൈന.

6.ലോകത്തു കോവിഡ് ബാധിതർ 53 ലക്ഷം കടന്നു, മരണസംഖ്യ 3.39 ലക്ഷവും.

7.പലിശ കുറച്ച് റിസേർവ് ബാങ്ക്, മൊറൊട്ടോറിയം 3മാസം നീട്ടി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക