Monday, February 26, 2024

ഇന്നത്തെ വാർത്തകൾ ഒറ്റ നോട്ടത്തിൽ .

  • ഒന്നര ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗികൾ, മരണം 4337.
  • ലഡാക്കിൽ ഇന്ത്യയും ചൈനയും നേർക്കുനേർ : സേനാബലം വർദ്ധിപ്പിച്ചു ഇന്ത്യ.
  • അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു.
  • ലോകത്ത് രോഗബാധിതർ 56.81ലക്ഷം, അമേരിക്കയിൽ മാത്രം കോവിഡ് മരണം ഒരു ലക്ഷം.
  • ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി
  • കോവിഡ് 19 ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു, റിയാദിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി പി. സി സനീഷ് (37)ആണ് മരിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img