Sunday, February 25, 2024

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് സര്‍ക്കാര്‍.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് സര്‍ക്കാര്‍. 24 മണിക്കൂറിനിടെ 28,637 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ മൊത്തം കേസുകളുടെ എണ്ണം 8,49,553 ആയി.

24 മണിക്കൂറിനിടെ 551 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവെര 22,674 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചതായും 5,34,621 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img