Monday, February 26, 2024

ഇന്ത്യയിലും കോവിഡ് രോഗികൾളുടെ എണ്ണം ഉയരുന്നു.

രാജ്യത്ത് 5 ദിവസമായി പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകള്‍ ആറായിരത്തിന് മുകളില്‍. ആകെ കോവിഡ് ബാധിതര്‍ 136000 കടന്നു.. മരണം നാലായിരത്തിന് അടുത്തെത്തി. 42 ശതമാനമാണ് രോഗമുക്തി നിരക്ക്. പരീക്ഷണത്തിലുള്ള 4 വാക്സിനുകള്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലേക്ക് ഉടന്‍ കടക്കും എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒരാഴ്ച കൊണ്ട് രാജ്യത്തെ കോവിഡ് ബാധിതര്‍ രണ്ട് ലക്ഷം കവിയും. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗമുക്തി നിരക്ക് 42 ശതമാനവും മരണനിരക്ക് 3 ശതമാനവും ആണെന്ന് സര്‍ക്കാര്‍ പറയുന്നു. ഒരു ലക്ഷത്തിലധികം സാംപിളുകൾ പരിശോധിക്കുന്നുണ്ട്. പരീക്ഷണത്തിലുള്ള 14 വാക്സിനുകളില്‍ നാലെണ്ണം ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലേക്ക് ഉടന്‍ കടക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img