Monday, February 26, 2024

ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് രാവിലെ ഒമ്പതരയോടെ ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം  ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി വർഗീസ് ജോൺ (42) ആണ് മരിച്ചത്. രണ്ടു ദിവസമായി നാട്ടിൽ നിന്നും കാണാതായിരുന്ന വർഗീസ് ജോണിനെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നോർത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img