Monday, February 26, 2024

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി

കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടിയതായി ധനമന്ത്രി നിർമലാ സീതാരാമൻ. നേരത്തെ മാർച്ച് 31, 2020 ആയിരുന്ന തിയതി ജൂൺ 30 ലേക്ക് നീട്ടിയിരുന്നു. ഈ തിയതിയാണ് നിലവിൽ അടുത്ത വർഷം മാർച്ച് 31 വരെയാക്കി നീട്ടിയിരിക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img