Sunday, February 25, 2024

ആകാശത്തോളം ആശങ്ക, സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ്.

ഇന്ന് 339 പേർക്ക് കോവിഡ്.

ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ സമ്പർക്കത്തിലൂടെ

ഇന്ന് കോവിഡ് ബാധിച്ചവരിൽ 117പേര് വിദേശത്തു നിന്നും

74പേര് അന്യസംസ്ഥാനത്തു നിന്നും

133 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.

ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് തിരുവനന്തപുരം ജില്ലയിൽ

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ജില്ലകളിലെ കണക്കുകൾ.

തിരുവനന്തപുരം -95
മലപ്പുറം -55
പാലക്കാട്‌ -50
തൃശൂർ -27
ആലപ്പുഴ -22
ഇടുക്കി -20
എറണാകുളം -12
കാസറഗോഡ് -11
കൊല്ലം -10
കോഴിക്കോട് -8
കോട്ടയം -7
വയനാട് -7
പത്തനംതിട്ട -7
കണ്ണൂർ -8

 

WhatsApp-Image-2020-07-08-at-10.48.35-AM-2

നെഗറ്റീവ് കണക്കുകൾ.

തിരുവനന്തപുരം -9
കൊല്ലം -10
പത്തനംതിട്ട -7
ആലപ്പുഴ -7
കോട്ടയം -8
ഇടുക്കി -8
കണ്ണൂർ -16
എറണാകുളം -15
തൃശൂർ -29
പാലക്കാട്‌ -17
മലപ്പുറം -6
കോഴിക്കോട് -1
വയനാട് -3
കാസറഗോഡ് -13
Media Briefing

Media Briefing

Posted by Kerala Government on Thursday, 9 July 2020

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img